Post a comment, review, complaint, ask a question or start a discussion using your Social Pulse, Facebook or Twitter login. | sangeetham...... my breath ...!!! | |
| |
| പ്രിയപ്പെട്ട ദാസേട്ടാ,
ആദ്യം 50 വര്ഷം പിന്നിട്ട സുദീര്‍ഘമായ ജീവിതചര്യയ്ക്ക് മുന്പില്‍ വന്ദനം. നമ്മള്‍ കോര്‍ത്തിണക്കിയ ഈ വെബ്-സൈറ്റിലെ പല ലിങ്കുകളും വീണ്ടും യോജിപ്പിക്കേണ്ടതായി കാണുന്നല്ലോ? വിനുവിനേയോ ദാസേട്ടനേയോ നേരിട്ടു സമ്പര്‍ക്കപ്പെടുവാനുള്ള ഈമേയിലോ ഫോണ്‍ നമ്പറോ കൈവശമില്ലാത്തതിനാലാണ് ഈ വഴി വന്നത്. ഇക്കാര്യത്തില്‍ എന്‍റെ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്റെ ഈമൈല്‍ ഇതിലൂടെ തരുന്നു. harry.kochat@bnpi.com
ഡാളസ്സില്‍ വരുകയാണേങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ. -ഹരി കോച്ചാട്ട്- | |
| |
| Deerkayus nerunnu........ thaangalude aarogyam ennum nananavatte.... | |
| |
| GURUVAYOORAPPANTE MURLALIKAYILOORUNNA NARUMADHURAMAI...........SABARIGIRISANE PAADIYURAKUAN PONNA IMBAMARNNA THAARAATTAYI MALAYALAVUM MALAYALIYUM HRUDAYATHILETIYA EE GAANA GANDHARVANTE ANUPAMA SWARATHINU PRANAMAM.......... | |
| |
| Dasetta.
Njangalude bagyaman daseettan.
Angayude pattukal adinte oru shakthi ennum adinod cherthu pidikkum...
Eniyumm najalude dasettan oru pad orupad pattukalkk njangalkku veendi
padumallo enn orabyarthanayum nja edinodoppam nalkunnu..
Satyattil engane oru site udenn vivaram enne polulla angayude aaradakarkk ariyilla..
Edinu nandhi..ente bagyam edilranduvakk kurikkan kazhinjad...good bless u....
Dasettaa. | |
| |
| Daseeta really you are legend.. god bless you.. | |
| |
| Hi Das sir.
I am Vineeth.E, a great fan of you.
Love your songs and your personality.
Thanks for being with us .
I am proud to be a person who is living in your era.
Thank you sir. | |
| |
Powered by |
|